ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 15, ചൊവ്വാഴ്ച

ഭാഗ്യം ...........................................


പണമാണ് ഭാഗ്യ മെന്നോര്‍ത്തു ഞാന്‍ 
പണമരം തേടിയലഞ്ഞു നിത്യം 
മാനവും ധര്‍മ്മവും പണയ മായ് വെച്ച് ഞാന്‍ 
പണമര കൊമ്പില്‍ ആഞ്ഞു കേറി
അംഗ ഭലം കൊണ്ട് ദുര്‌ബലമര്‍ത്യരെ 
വലകള്‍ വിരിച്ചു ഞാന്‍ കൂട്ടിലാക്കി 
ആഗോള ഭീമന്റെ കുന്നോള മാസ്ത്തികള്‍ 
മാടി വിളിചെന്റെ ദുര്‍ബുദ്ദിയെ 
പണംമായി പറിച്ചതും നിലമായി മറിച്ചതും
ഭീമന്‍ കരങ്ങളാല്‍ ചാമ്പലായി
പുകയുന്ന ചാരത്തിന്‍ ചാരെ ഇരുന്നു ഞാന്‍
പീടിക തിണ്ണയില്‍ സുഖമായുറങ്ങും
നാടോടി ബാലന്റെ ഭാഗ്യ മോര്‍ത്തു

ശുഭ രാത്രി .......................
അഷ്‌റഫ്‌.എസ്സം.വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ