ആകെ പേജ്‌കാഴ്‌ചകള്‍

2013 ജനുവരി 1, ചൊവ്വാഴ്ച

വാര്‍ത്തകള്‍ വിതച്ചത് ............................


========================================
മായ മാണ് ലോകം മറി മായ മാണ് വേല 
മാറി മാറി ചൊല്ലുമര്‍ദ്ദ സത്യമാണ് വാര്‍ത്ത 
കോടി കൊണ്ട് മൂടി വെക്കും സൂര്യനായ സത്യം 
കോടി കൊണ്ട് തിരി തെളീക്കും അസ്തമിച്ച കള്ളം 

ഓമന മോളുടെ ചുംബനം പൊലുമിന്നന്യ മായി തീര്‍ന്നതും 
അച്ഛന്റെ കണ്ണിലെ സ്നേഹ വിളക്കിനെ സംശയം ചാലിച് 
പാദം വിറക്കുവാന്‍ ഹേതുവായ് തീര്‍ത്തതും 
വാര്‍ത്തയില്‍ വന്നൊരാ പൊലിപ്പിച്ച സത്യങ്ങള്‍ .....

നിങ്ങളെന്റെ പോന്നു മക്കളെ ശത്രു വാക്കീല്ലേ 
സ്നേഹ മൂറും അച്ഛനേയും "കാമ" നാക്കീലെ ..?

കാമം ജനിക്കില്ലോരച്ചനും തന്റെ 
ചോരയില്‍ പിറന്ന മക്കളോട് 
അമ്മയില്‍ വന്നൊരു "പിഴ"വിനാലല്ലാതെ 
ദാഹം ജനിക്കില്ലോരച്ചനായച്ചനും 

കാലം ഉണരണം മനുഷ്യ മനസ്സും 
ധര്‍മ്മം മറന്നു നീ വാക്കുകള്‍ ചൊല്ലാതെ 
ശങ്കകള്‍ തീണ്ടാതെ പൂര്‍ണ മനസ്സിലാല്‍ 
കെട്ടിപ്പിടിക്കണ മെന്‍ പെണ്‍ കിടാങ്ങളെ 


പുതുവത്സരാശംസകളോടെ 
അഷ്‌റഫ്‌.എസ്സം.വരിക്കോളി 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ