കണ്ണും പതുക്കയായി ,
കാതും പതുക്കയായി
എന്നില്‍
അപരാദെ മേന്തേലും വന്നു പോയോ?
കള്ളം പറഞ്ഞാല്‍
കണ്ണ് പൊട്ടുമെന്നമ്മ പറഞ്ഞത്
സത്യ മായോ?
മനസ്സില്‍ നിനച്ചതും
നവാലെ ശോന്നതും
നോവിന്റെയസ്ത്രങ്ങളായിരുന്നോ?
മാതാ പിതാക്കളെ ദിക്കരിചീടിനാല്‍
വന്നിടും ശിക്ഷകള്‍ ദുനിയാവിലെ-
ന്നുസ്താത് ശോന്നതും സത്യമായോ ?
കാലും വലിക്കുന്നു തലയും വലിക്കുന്നു
വാര്‍ദക്യ "വലിയെട്ട"നിത്രയും പെട്ടെന്ന്
വന്നു ചെരുമെന്നാരറിഞ്ഞു !
സ്കൂളില്‍ പഠിച്ചതും , മഴയില്‍ നനഞ്ഞതും
നേരാണേ ഇന്നലെയായിരുന്നു
കാലം നടന്നതും കൂടെ നടന്നതും
ബോധം നിലച്ചു കൊണ്ടായിരുന്നോ ?
അഷ്‌റഫ് എസ്സം.വരിക്കോളി
25/11/2012
കാതും പതുക്കയായി
എന്നില്‍
അപരാദെ മേന്തേലും വന്നു പോയോ?
കള്ളം പറഞ്ഞാല്‍
കണ്ണ് പൊട്ടുമെന്നമ്മ പറഞ്ഞത്
സത്യ മായോ?
മനസ്സില്‍ നിനച്ചതും
നവാലെ ശോന്നതും
നോവിന്റെയസ്ത്രങ്ങളായിരുന്നോ?
മാതാ പിതാക്കളെ ദിക്കരിചീടിനാല്‍
വന്നിടും ശിക്ഷകള്‍ ദുനിയാവിലെ-
ന്നുസ്താത് ശോന്നതും സത്യമായോ ?
കാലും വലിക്കുന്നു തലയും വലിക്കുന്നു
വാര്‍ദക്യ "വലിയെട്ട"നിത്രയും പെട്ടെന്ന്
വന്നു ചെരുമെന്നാരറിഞ്ഞു !
സ്കൂളില്‍ പഠിച്ചതും , മഴയില്‍ നനഞ്ഞതും
നേരാണേ ഇന്നലെയായിരുന്നു
കാലം നടന്നതും കൂടെ നടന്നതും
ബോധം നിലച്ചു കൊണ്ടായിരുന്നോ ?
അഷ്‌റഫ് എസ്സം.വരിക്കോളി
25/11/2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ