=കലികാലം
================
പാര്‍ട്ടിയാപ്പീസുകള്‍ക്ക്
ചോരയുടെ മണം
പള്ളി മന്ദിരങ്ങള്‍ക്ക്
പലിശ യുടെ നാറ്റം..
പര്‍ദ്ദയിട്ട പെണ്ണിനും വേശ്യ യുടെ ഗന്ധം
മദ്യ കുപ്പിയില്‍ ഗുരു ദേവന്റെ
കാണാ പടങ്ങള്‍ .....................?
ഗാന്ധി തൊപ്പിയില്‍.........
ഹിംസയുടെ നിലവിളികള്‍ ..!
കന്യകയുടെ ഉതരത്തില്‍
ളോഹ യിട്ടവന്റെ കുഞ്ഞ് ...!
രണ്ടു കാലില്‍ നടന്നു നാം
നാല് കാലിയെ നാണിപ്പിക്കുന്നു ...
കള്ളത്തരത്തിന്റെ പാപ ഭാരം
ആൾദൈവങ്ങൾ വില പേശി വാങ്ങുന്നു
സത്യത്തിന്റെ പുടവിൽ അസത്യം തിളങ്ങുന്നു
സൂര്യനെ പടിഞ്ഞാറ് കാത്ത് കൊള്ളുവീന്‍ ....
അഷ്‌റഫ് എസ്സം. വരിക്കോളി
12/12/2012
================
പാര്‍ട്ടിയാപ്പീസുകള്‍ക്ക്
ചോരയുടെ മണം
പള്ളി മന്ദിരങ്ങള്‍ക്ക്
പലിശ യുടെ നാറ്റം..
പര്‍ദ്ദയിട്ട പെണ്ണിനും വേശ്യ യുടെ ഗന്ധം
മദ്യ കുപ്പിയില്‍ ഗുരു ദേവന്റെ
കാണാ പടങ്ങള്‍ .....................?
ഗാന്ധി തൊപ്പിയില്‍.........
ഹിംസയുടെ നിലവിളികള്‍ ..!
കന്യകയുടെ ഉതരത്തില്‍
ളോഹ യിട്ടവന്റെ കുഞ്ഞ് ...!
രണ്ടു കാലില്‍ നടന്നു നാം
നാല് കാലിയെ നാണിപ്പിക്കുന്നു ...
കള്ളത്തരത്തിന്റെ പാപ ഭാരം
ആൾദൈവങ്ങൾ വില പേശി വാങ്ങുന്നു
സത്യത്തിന്റെ പുടവിൽ അസത്യം തിളങ്ങുന്നു
സൂര്യനെ പടിഞ്ഞാറ് കാത്ത് കൊള്ളുവീന്‍ ....
അഷ്‌റഫ് എസ്സം. വരിക്കോളി
12/12/2012
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ