==============================
അന്ന് ...
മരുന്നും മന്ത്രവും ...........
മനുഷ്യന്റെ അവശതയില്‍ നിന്നും
സൌക്യത്തിലെക്കുള്ള പ്രയാണ കുറിപ്പ്
കണ്ണ് നോക്കിയും നാടി പിടിച്ചും
രോഗ മറിയുന്ന ഭിഷഗ്വരന്‍............
ഒറ്റ മൂലിയില്‍ എട്ടു രോഗവും മാറ്റുന്നവന്‍ .
ഇന്ന് ......
പനി യറിയാന്‍ "ബ്ലഡ് ടെസ്റ്റ്" .
ചതവറിയാന്‍ ..........x -റേ
മിടിപ്പരിയാന്‍ .ECG ......
ചലന മറിയാന്‍ "സ്കാനിംഗ് "
"പണ" കോളേജുകള്‍ "പെറ്റിട്ട"
കരുണ നശിച്ച മുറി വൈദ്യന്‍ മാര്‍
ആതുര സേവനത്തിന്റെ മഹത്വം
കോടി കള്‍ക്ക് ഒറ്റു കൊടുത്തവര്‍ ..
മരുന്ന് കമ്പനിക്കാരന്റെ "ചുണ്ണാമ്പ് പൊടിക്ക് "
കുറിപ്പെഴുതുന്നവന്‍ ...........
ഇവരാണ് ഭീകര വാതികള്‍ ......
ഇവരാണ് ഭീകര വാതികള്‍ ......
ആരോഗ്യ ലോകത്ത് അഭിനിവേശം നടത്തും
മരുന്ന് മാഫിയ കളുടെ ചാവേറുകള്‍ .....
മാപ്പ് ...
ആതുര സേവനം പുണ്യ മായി കരുതുന്ന
പരശ്ശതം വൈദ്യ സമൂഹമേ മാപ്പ്
ദൈവ വിചാരങ്ങള്‍ മനസ്സിലുണ്ടാവട്ടെ
ജീവന്‍ വിളക്കുകള്‍ കത്തിച്ചു വെക്കുവീന്‍
=============================
സുപ്രഭാതം ..........................
അഷ്‌റഫ് എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ