============================== =====
മുല്ല പെരിയാര്‍ പൊട്ടുന്നതും
പ്രളയ ജലത്തില്‍ നാടോഴുകുന്നതും
വരയിലും ചിത്രത്തിലും പൊലിപ്പിച്
കേരളത്തെ മുള്‍ മുനയില്‍ നിര്ത്തിയവര്‍
ബോര്‍ഹോളും ചോര്‍ച്ചയും ...........
കേമറ കണ്ണില്‍ ഒപ്പിയവര്‍ മാസ്സങ്ങളോളം
ആഘോഷിച്ചത് ആര്‍ക്ക് വേണ്ടി ?
ഒടുവില്‍
പൂരവും കഴിഞ്ഞു ചന്തയും കെട്ടി പോയതോ ?
കൂടംകുളത്തേക്ക് ..........
ജപ്പാനിലെ ദുരന്തവും
കേരളത്തിലെ ഭൂകമ്പ സാധ്യതയും നിരത്തി
വീണ്ടും ജനത്തിന് അശാന്തിയുടെ ദിനം ...
പൊടിപ്പും തൊങ്ങലും "സെന്‌സെഷനലിസം "
ആട്ടിനെ പട്ടിയാക്കുകയും
പട്ടിയെ പേപ്പട്ടിയാക്കി കൊല്ലിക്കുന്നതും ഇവര്‍
പെരിയാറും കൂടംകുളവും വിസ്മൃതിയില്‍
ശ്വേതയുടെ പ്രസവം കേമറക്ക് മുന്നിലാണെന്നും
അമ്മമാര്‍ക്ക് അപവാദമെന്നും
സ്ത്രീത്വം വില്‍ക്ക പെട്ടെന്നും പറഞ്ഞാതാര് ?
വാര്‍ത്ത കേട്ട് പ്രതികരിച്ചവര്‍ക്ക് നേരെ വിരള്‍ ചൂണ്ടി
ശ്വേത പറയുന്നു ഞാന്‍ കേമറക്ക് മുന്നില്‍ പെറ്റിട്ടേയില്ലെന്ന്
കേമറ പ്രസവം "അകത്തള"വും "തമ്മില്‍ തമ്മിലു" മാക്കി
ആഘോഷിവര്‍ തന്നെ ജനത്തിനെ കൊഞ്ഞനം കുത്തുന്നു
"കളിമണ്ണും" "കുഞ്ഞും" സത്യ മായിരിക്കെ കള്ളം പറയുന്നതാര് ?
ആര്‍ക്കു വേണ്ടി ..?
"ഗാന്ധിതലക്ക്" വാര്‍ത്തകള്‍ എഴുതുന്നവരെ.....
ഗാന്ധിജിയെ നിങ്ങള്‍ ഗോത്സെയുടെ ഖാതകനാക്കരുതെ ...!
സുപ്രഭാതം
അഷ്‌റഫ്.എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ