പുതു വത്സരാശംസകള്‍ .............................
============================== ========
പോയ കാലത്തിന്റെ കര്‍മ്മ സഞ്ചികള്‍ തുറക്കവേ
പല്ലിളിക്കുന്നു ജീവിത ഏടുകള്‍....
അതികവും മപഥ സഞ്ചാരത്തിന്റെ
ചലം വമിക്കുന്ന ഗുണന ചിത്രങ്ങള്‍ ...
വിറക്കും കൈകളാല്‍ ചങ്കിലെ തീയ്യാലെ
ഏടുകള്‍ മറിക്കുമ്പോള്‍
നന്മകള്‍ പോലും തിന്മതന്‍ ചായത്താല്‍
നാറ്റം വമിക്കുന്നു ..
കൈ കാലു കണ്ണുകള്‍ പ്രാകി പറയുന്നു
നിന്‍ ഭാഗ മായതില്‍ ലജ്ജയെന്നു....
കര്‍മ്മാതി കര്‍മ്മങ്ങള്‍ വിധിക്കും ദിനത്തില്‍
നരക മോക്ഷത്തിനായ് എന്തുണ്ട് കയ്യില്‍ ?
പ്രേമവും കാമവും കൊട്ടാര വാസവും
മിഥ്യകള്‍ മാത്ര മെന്നോര്ത്തിടെണം
പണവും കുടുംബവും ദുനിയാവിന്‍ സീനത്ത്
ശ്വാസം നിലച്ചാല്‍ കര്‍മ്മമാണ് സമ്പത്ത്
പോയ കാലത്തിന്റെ അഴുക്കു ഭാണ്ഡങ്ങള്‍
ഇവിടെ അഴിച്ചു വെക്കുക
തിന്മയുടെ മെതിയടിയു മഴിച്ചു വെച്ച്..
സത്യ പ്രതിജ്ഞയില്‍ പാദം ന്നനച്.
പുതുയുഗ വാതില്‍ കടന്നിടെണം....
തിന്മയിലേക്ക് വഴി നടത്തീടാതെ
കാക്കണേ നാഥാ യിനിയുള്ള കാലം ...
അഷ്‌റഫ്.എസ്സം.വരിക്കോളി
==============================
പോയ കാലത്തിന്റെ കര്‍മ്മ സഞ്ചികള്‍ തുറക്കവേ
പല്ലിളിക്കുന്നു ജീവിത ഏടുകള്‍....
അതികവും മപഥ സഞ്ചാരത്തിന്റെ
ചലം വമിക്കുന്ന ഗുണന ചിത്രങ്ങള്‍ ...
വിറക്കും കൈകളാല്‍ ചങ്കിലെ തീയ്യാലെ
ഏടുകള്‍ മറിക്കുമ്പോള്‍
നന്മകള്‍ പോലും തിന്മതന്‍ ചായത്താല്‍
നാറ്റം വമിക്കുന്നു ..
കൈ കാലു കണ്ണുകള്‍ പ്രാകി പറയുന്നു
നിന്‍ ഭാഗ മായതില്‍ ലജ്ജയെന്നു....
കര്‍മ്മാതി കര്‍മ്മങ്ങള്‍ വിധിക്കും ദിനത്തില്‍
നരക മോക്ഷത്തിനായ് എന്തുണ്ട് കയ്യില്‍ ?
പ്രേമവും കാമവും കൊട്ടാര വാസവും
മിഥ്യകള്‍ മാത്ര മെന്നോര്ത്തിടെണം
പണവും കുടുംബവും ദുനിയാവിന്‍ സീനത്ത്
ശ്വാസം നിലച്ചാല്‍ കര്‍മ്മമാണ് സമ്പത്ത്
പോയ കാലത്തിന്റെ അഴുക്കു ഭാണ്ഡങ്ങള്‍
ഇവിടെ അഴിച്ചു വെക്കുക
തിന്മയുടെ മെതിയടിയു മഴിച്ചു വെച്ച്..
സത്യ പ്രതിജ്ഞയില്‍ പാദം ന്നനച്.
പുതുയുഗ വാതില്‍ കടന്നിടെണം....
തിന്മയിലേക്ക് വഴി നടത്തീടാതെ
കാക്കണേ നാഥാ യിനിയുള്ള കാലം ...
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ