.jpg)
തിരഞ്ഞെടുത്ത വഴികൾ ....
------------------------------ ------
മതങ്ങളുടെ വേലികൾക്കുള്ളിൽ
കുടുംബമെന്ന മതിൽ തീർത്തു
നിന്നെയവർ കുടിയിരുത്തി
വേലികൾക്കപ്പുറത്തെ പ്രലോപനങ്ങൾ
നിന്നെ മാടി വിളിച്ചു
അവ സമ്മാനിച്ച വിഷക്കനി
നിന്റെ നഗ്നതയെ ഇക്കിളിപ്പെടുത്തി
വിവേകങ്ങൾ വികാരത്തിന് പണയമെഴുതി
നീ മതിൽ കടന്നു
ഇന്ന് തെരുവിൽ അന്യന്റെ
ബീജ വിസർജ്യ വസ്തുവായ് തീർന്നു
ഇത് നീ തിരഞ്ഞെടുത്ത വഴി
നന്മകൾ ചൊല്ലീടിനാൽ
മതാന്ധത യെന്നുരച്ചു
സാത്താന്റെ വഴികളിൽ
വാൽ കൊണിച്ചോടുന്നു നീ
നീ ഇറങ്ങിയ വീടും മതിൽ കെട്ടും
നിനക്കായ് കാത്തിരിപ്പുണ്ട്
നന്മയിലേക്ക് വഴി നടക്കുക
നീളുകയും കുറയുകയും ചെയ്യുന്ന
കറുത്ത നിഴലുകളല്ല വഴികാട്ടി
അഷ്‌റഫ് എസ്സം വരിക്കോളി
.jpg)
തിരഞ്ഞെടുത്ത വഴികൾ ....
------------------------------ ------
മതങ്ങളുടെ വേലികൾക്കുള്ളിൽ
കുടുംബമെന്ന മതിൽ തീർത്തു
നിന്നെയവർ കുടിയിരുത്തി
വേലികൾക്കപ്പുറത്തെ പ്രലോപനങ്ങൾ
നിന്നെ മാടി വിളിച്ചു
അവ സമ്മാനിച്ച വിഷക്കനി
നിന്റെ നഗ്നതയെ ഇക്കിളിപ്പെടുത്തി
വിവേകങ്ങൾ വികാരത്തിന് പണയമെഴുതി
നീ മതിൽ കടന്നു
ഇന്ന് തെരുവിൽ അന്യന്റെ
ബീജ വിസർജ്യ വസ്തുവായ് തീർന്നു
ഇത് നീ തിരഞ്ഞെടുത്ത വഴി
നന്മകൾ ചൊല്ലീടിനാൽ
മതാന്ധത യെന്നുരച്ചു
സാത്താന്റെ വഴികളിൽ
വാൽ കൊണിച്ചോടുന്നു നീ
നീ ഇറങ്ങിയ വീടും മതിൽ കെട്ടും
നിനക്കായ് കാത്തിരിപ്പുണ്ട്
നന്മയിലേക്ക് വഴി നടക്കുക
നീളുകയും കുറയുകയും ചെയ്യുന്ന
കറുത്ത നിഴലുകളല്ല വഴികാട്ടി
അഷ്‌റഫ് എസ്സം വരിക്കോളി
------------------------------
മതങ്ങളുടെ വേലികൾക്കുള്ളിൽ
കുടുംബമെന്ന മതിൽ തീർത്തു
നിന്നെയവർ കുടിയിരുത്തി
വേലികൾക്കപ്പുറത്തെ പ്രലോപനങ്ങൾ
നിന്നെ മാടി വിളിച്ചു
അവ സമ്മാനിച്ച വിഷക്കനി
നിന്റെ നഗ്നതയെ ഇക്കിളിപ്പെടുത്തി
വിവേകങ്ങൾ വികാരത്തിന് പണയമെഴുതി
നീ മതിൽ കടന്നു
ഇന്ന് തെരുവിൽ അന്യന്റെ
ബീജ വിസർജ്യ വസ്തുവായ് തീർന്നു
ഇത് നീ തിരഞ്ഞെടുത്ത വഴി
നന്മകൾ ചൊല്ലീടിനാൽ
മതാന്ധത യെന്നുരച്ചു
സാത്താന്റെ വഴികളിൽ
വാൽ കൊണിച്ചോടുന്നു നീ
നീ ഇറങ്ങിയ വീടും മതിൽ കെട്ടും
നിനക്കായ് കാത്തിരിപ്പുണ്ട്
നന്മയിലേക്ക് വഴി നടക്കുക
നീളുകയും കുറയുകയും ചെയ്യുന്ന
കറുത്ത നിഴലുകളല്ല വഴികാട്ടി
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ