അക്ഷര മാല ( ഭാഗം 2 )
-----------------------------------------
"ഢാ"ലം* കൈവശമില്ലാതവൾ നീ
"ത"ക്കാളി പോലൊരു മേനി മാത്രം
"ഥ"ര്‍വണം* നോക്കി വിധി പറയുന്നവർ
"ദാ"സിയായ് നിന്നെ ചേർത്ത് വെക്കും
"ധ"നവതി യാവാൻ മോഹിച്ചിടാതെ
"നാ"ഥവതി* യായ് തീർന്നിടെണം
"പ"ക്വതയോടെ ജീവിച്ചു പോന്നാൽ
"ഫ"ലപ്രദമായിടും നിൻ ജീവിതം
"ബം"ഗ്ളാവ് മോഹിച്ചു നന്മ ത്യജിച്ചാൽ
"ഭ"സ്മീകരിക്കും നിൻ കുലമഹിമയെ
"മാ"നം നശിച്ചാൽ കുലവും നശിച്ചു
"യ"ക്ഷിയായ് തീരും നീ ജിവിതത്തിൽ
"രം"ഗിത* ധൃഷ്യ ജീവിതം കണ്ടു
"ല"ളിത മീ ജീവിതം കണ്ടു മടുക്കാതെ
"വം"ശപരമ്പര കാത്തു കൊള്ളേണം
"ശ"താബ്ദ മിനിയും നിന്നിലെ ന്നോർക്കണം
"ഷ"ണ്ഡാലി* യാവാതെ "അമ്മ"യായ് തീരണം
"സ"ന്തോഷമെന്നും കൂടെ നിൽക്കും
"ഹ"ര്ഷാശ്രു വോടെ വിട ചൊല്ലിടുന്നു
"റാ"ണിയായ് വിണ്ണിൽ വാണിടുമ്പോൾ
ചില്ലക്ഷരങ്ങൾ കൂടെ വേണം
============================
*ഢാലം = പരിച
*ഥര്‍വണം = പോക്ക്
*നാഥവതി = ഭാര്യ
*രംഗിത = നിറംപിടിപ്പിച്ച
*ഷണ്ഡാലി = വേശ്യ
അഷ്‌റഫ് എസ്സം.വരിക്കോളി
-----------------------------------------
"ഢാ"ലം* കൈവശമില്ലാതവൾ നീ
"ത"ക്കാളി പോലൊരു മേനി മാത്രം
"ഥ"ര്‍വണം* നോക്കി വിധി പറയുന്നവർ
"ദാ"സിയായ് നിന്നെ ചേർത്ത് വെക്കും
"ധ"നവതി യാവാൻ മോഹിച്ചിടാതെ
"നാ"ഥവതി* യായ് തീർന്നിടെണം
"പ"ക്വതയോടെ ജീവിച്ചു പോന്നാൽ
"ഫ"ലപ്രദമായിടും നിൻ ജീവിതം
"ബം"ഗ്ളാവ് മോഹിച്ചു നന്മ ത്യജിച്ചാൽ
"ഭ"സ്മീകരിക്കും നിൻ കുലമഹിമയെ
"മാ"നം നശിച്ചാൽ കുലവും നശിച്ചു
"യ"ക്ഷിയായ് തീരും നീ ജിവിതത്തിൽ
"രം"ഗിത* ധൃഷ്യ ജീവിതം കണ്ടു
"ല"ളിത മീ ജീവിതം കണ്ടു മടുക്കാതെ
"വം"ശപരമ്പര കാത്തു കൊള്ളേണം
"ശ"താബ്ദ മിനിയും നിന്നിലെ ന്നോർക്കണം
"ഷ"ണ്ഡാലി* യാവാതെ "അമ്മ"യായ് തീരണം
"സ"ന്തോഷമെന്നും കൂടെ നിൽക്കും
"ഹ"ര്ഷാശ്രു വോടെ വിട ചൊല്ലിടുന്നു
"റാ"ണിയായ് വിണ്ണിൽ വാണിടുമ്പോൾ
ചില്ലക്ഷരങ്ങൾ കൂടെ വേണം
============================
*ഢാലം = പരിച
*ഥര്‍വണം = പോക്ക്
*നാഥവതി = ഭാര്യ
*രംഗിത = നിറംപിടിപ്പിച്ച
*ഷണ്ഡാലി = വേശ്യ
അഷ്‌റഫ് എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ