വായനാ ദിനാശംസകൾ .....................
നാടൻ പാട്ട് ......
==================
തംബിരാൻ തീപെട്ട് പോയെരത്ത്
കോയിക്കൊട്ടങ്ങാടീൽ പന്നി കീഞ്ഞി
പേക്കം കുളിചിയാരി തോർത്ത് പെണ്ണെ
മാപ്പിള ബെരുന്നുണ്ട് കൊടയെടുത്ത്
പേക്കം പോയ് പേക്കം പോയ് ബെരണേ മാതൂ
തുമ്മാൻ മുറുക്കുവാനും കൊണ്ടുവരണേ
പെട്ടിയിൽ പൂക്കുണ്ടോ മാതൈച്ചമ്മേ
പെത്തില ചമക്കുവാൻ ചടക്കുന്നുണ്ട്
ഇങ്ങളറഞ്ഞീനൊ മാതൈച്ചമ്മേ
മാപ്പള മദീരാഷീ പോയ കാലോ
ഉമ്മെട്ടിയാ രെന്റമ്മൊ ഒക്കാനിച്ചേ
ഇഞ്ഞെന്താ തീയ്യാ മുയിചോക്ക്ന്നെ
കിണ്ടീങ്ങേടുക്ക് ഏൻ മീട് കവ്വട്ടെ
ന്റെമൊൻ കുഞ്ഞെക്കൻ കൊണ്ട്യരുമ്മോ
പാറേമ്മെലെ തെങ്ങുമ്മ പീക്കര് കെട്ടി ...
പാടി പെറുക്കീൻ പെമ്ബെറന്നോരെ
തെയ്യന്തം തെയ്യന്തം തയ്യന്താരോ ..........
അഷ്‌റഫ് എസ്സം വരിക്കോളി
നാടൻ പാട്ട് ......
==================
തംബിരാൻ തീപെട്ട് പോയെരത്ത്
കോയിക്കൊട്ടങ്ങാടീൽ പന്നി കീഞ്ഞി
പേക്കം കുളിചിയാരി തോർത്ത് പെണ്ണെ
മാപ്പിള ബെരുന്നുണ്ട് കൊടയെടുത്ത്
പേക്കം പോയ് പേക്കം പോയ് ബെരണേ മാതൂ
തുമ്മാൻ മുറുക്കുവാനും കൊണ്ടുവരണേ
പെട്ടിയിൽ പൂക്കുണ്ടോ മാതൈച്ചമ്മേ
പെത്തില ചമക്കുവാൻ ചടക്കുന്നുണ്ട്
ഇങ്ങളറഞ്ഞീനൊ മാതൈച്ചമ്മേ
മാപ്പള മദീരാഷീ പോയ കാലോ
ഉമ്മെട്ടിയാ രെന്റമ്മൊ ഒക്കാനിച്ചേ
ഇഞ്ഞെന്താ തീയ്യാ മുയിചോക്ക്ന്നെ
കിണ്ടീങ്ങേടുക്ക് ഏൻ മീട് കവ്വട്ടെ
ന്റെമൊൻ കുഞ്ഞെക്കൻ കൊണ്ട്യരുമ്മോ
പാറേമ്മെലെ തെങ്ങുമ്മ പീക്കര് കെട്ടി ...
പാടി പെറുക്കീൻ പെമ്ബെറന്നോരെ
തെയ്യന്തം തെയ്യന്തം തയ്യന്താരോ ..........
അഷ്‌റഫ് എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ