സ്നേഹം ....
=================
നീ മറഞ്ഞ രാത്രിയിൽ
സാത്താൻ വിരുന്നു വന്നു
നന്മയുടെ പൂവുകൾ പറിച്ചെടുത്ത്
മനസ്സിൽ
ഇക്കിളി പൂവിട്ടു കടന്നു പോയി
ഇന്നെന്റെ ചിന്തയിൽ
നീയില്ല
നിന്റെ പ്രകാശമില്ല
ഇക്കിളി പൂവിന്റെ ഗന്ധം മാത്രം
ഞാൻ വെറും
തമസ്സിന്റെ തോഴൻ
തിന്മയുടെ ഉപാകസകൻ
അഷ്‌റഫ് എസ്സം വരിക്കോളി
=================
നീ മറഞ്ഞ രാത്രിയിൽ
സാത്താൻ വിരുന്നു വന്നു
നന്മയുടെ പൂവുകൾ പറിച്ചെടുത്ത്
മനസ്സിൽ
ഇക്കിളി പൂവിട്ടു കടന്നു പോയി
ഇന്നെന്റെ ചിന്തയിൽ
നീയില്ല
നിന്റെ പ്രകാശമില്ല
ഇക്കിളി പൂവിന്റെ ഗന്ധം മാത്രം
ഞാൻ വെറും
തമസ്സിന്റെ തോഴൻ
തിന്മയുടെ ഉപാകസകൻ
അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ