ആകെ പേജ്‌കാഴ്‌ചകള്‍

2013 ഫെബ്രുവരി 2, ശനിയാഴ്‌ച

സ്ത്രീ ജന്മം..............................

=============================== 
പെണ്ണെ നീ വെറും "സൌമ്യ"യല്ല 
ഉണ്ണിയാര്‍ച്ചയുടെ പിന്‍മുറക്കാര്‍ 
സ്ത്രീ ജന്മം കരഞ്ഞു തീര്‍ക്കാനല്ല 
നേരെ ഉയരും കാമക്കരങ്ങളെ 
പൊട്ടിച്ചെറിയാന്‍ കരുത്ത് കാട്ടണം 

ശ്രിങ്കാര വാക്കുകള്‍ക്ക് 
ഹുങ്കാര മറുവടി വേണം 
നഗ്നമേനികള്‍ കാട്ടി 
വേറുതല്ലാത്ത ഭാര്യ യാവുകയല്ല 
നഗ്നത മറച്ചു കുലീന ഭാരതസ്ത്രീയാവുക..

പുരുഷന്റെ തേന്‍മൊഴിക്ക് 
"ഇളക്കത്തിന്റെ" വചന മരുത്..
വൃണിത ഹൃദയങ്ങളില്‍ 
വികല ചിന്തകള്‍ മുളപ്പികുമാര്‍  
മേനി രതിസഞ്ചാര പാതയാവരുത്..

പാതിരാ തരുണികള്‍ക്ക് ലോകം കുറിച്ചിട്ട 
പേരൊന്നു മാറ്റാന്‍............
സഞ്ചാര സ്വാതന്ത്ര്യം മുറവിളി കൂട്ടുന്ന
മോഡണിസത്തിന് സാധ്യമാണോ..? 
നാണം മറച്ചതിനാലൊരു പെണ്ണിനും 
മാനം നശിച്ചതായി വാര്‍ത്തയില്ല..
 
ഇറയോന്റെ കല്പനക്കുത്തരം നല്‍കിയാല്‍ 
ശാശ്വത ജീവിതം സ്വര്‍ഗ്ഗ മാവും...    

അഷ്‌റഫ്‌.എസ്സം.വരിക്കോളി 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ