പ്രവാസി ......................
----------------------------------------------------
പെയ്തിറങ്ങാത്ത കാര്‍മേഘങ്ങള്‍
മനസ്സിന്റെ കോണുകളില്‍
വേദനകളായ് ചിന്തകള്‍ക്ക്
എരിവു പകരുന്നു
നാളയും ഇന്നലയും അറിയുന്നവന്‍
കുറിച്ച് വെച്ച
ഭാഗ്യമോ നിര്‍ഭാഗ്യമോയെന്നറിയാത്ത
"വിധി"കള്‍ കണ്ടു മുട്ടുമ്പോള്‍
ഇന്നിന്റെ നല്ല നാളുകള്‍ക്കറുതിയാവുമോ
പുതിയ പ്രഭാതിതിലെക്കുള്ള വഴി തുറക്കുമോ
അനുവാര്യതയുടെ മലകയറ്റം
ഒരു ഇറക്കത്തിലേക്കുള്ള വഴി ദൂരമോ
ഇന്നലയുടെ കര്‍മ്മത്തിന്റെ
കുരിശു യാത്രയോ
നീയാണറിയുന്നവന്‍
നിന്നിലാണഭയം
മനസ്സില്‍ ചാലിച്ച സ്വപ്ന ചായങ്ങളൊരു
ചിത്രമായ് തീര്കുവാന്‍
തുണയെകണേ ..
അഷ്‌റഫ്.എസ്സം.വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ