ഫാസിസം വിജയിക്കുന്നു
51 വെട്ടുകൾ വെട്ടി നടു റോഡിൽ ടി പി കൊല്ലപെട്ടപ്പോൾ കേരളം ഒന്നായ് പറഞ്ഞു അതിന്റെ പിന്നിൽ സി പി യം ആണെന്ന്.. പിറ്റേ ദിവസം മുതൽ പ്രതികൾ അറസ്റ്റ് തുടർന്നപ്പോൾ ജനങ്ങളും മാധ്യമങ്ങളും അത് സത്യമാക്കി... തിരെഞ്ഞുടുപ്പ് വിജയത്തിനുള്ള "തിരക്കഥ യിലാണ്" അറസ്റ്റു നടക്കുന്നത് എന്ന് സി പി യം പറയുമ്പോളും അല്ല പ്രതിയിലെക്കുള്ള ശരിയായ വഴിയാണ് എന്ന് ഭരണ കൂടവും പറഞ്ഞു ഒരു കേസിലെ "സത്യ സന്തമായ" അന്വേഷണം കണ്ടു ജനത അമ്പരന്നു..
തെരെഞ്ഞുടുപ്പ് വിജയം കണ്ടു, ചിലരുടെ "കോലിട്ടിളക്കൽ " സഹായകവുമായി .. എന്നാൽ പ്രതികൾ നിങ്ങൾ തിരക്കഥയിൽ മേനെഞ്ഞെങ്കിൽ "സാക്ഷികൾ" ഞങ്ങളുടെ "തിരക്കഥ" യാവട്ടെ എന്ന് സി പി യെമ്മും... എല്ലാ പ്രതികളെയും കണ്ട സാക്ഷികൾ സി പിയം കാര് തന്നെ ജനം കരുതി ടി പി യോടുള്ള സ്നേഹമാണിതെന്നു... ആർ എംപി കാരനുമറിഞ്ഞില്ല സാക്ഷി പട്ടികയിലെ തിരകഥ പത്രങ്ങളും കണ്ടില്ല... ഒടുവിൽ സാക്ഷിയാവേണ്ടിടത്ത് എത്തിയപ്പോൾ പ്രതികളിലെ "തിര" സാക്ഷിയിലെ "തിരയും" നനഞ്ഞ പടക്കമായി ... ഇതെഴുതുമ്പോൾ നാല്പത്തി രണ്ടു സാക്ഷികൾ കൂറ് മാറി എങ്ങിനെ ?.... അവരെ സാക്ഷിയാക്കിയത് ആര് ..? തിരക്കതക്ക് പിന്നിലെ ഒത്തു കളി ആരൊക്കെ... ഒടുവിൽ ടി പി സ്വയം മുഖത്ത് വെട്ടി മരിച്ചു എന്ന് പറയുമോ ആവോ ..?
സാക്ഷികൾ കൂറ് മാറി പ്രതികൾ രക്ഷ പെടുമ്പോൾ വിജയിക്കുന്നത് എന്ത് ....? ഇതല്ലേ ഫാസിസം
രമക്കും മകനും നഷ്ട മായാത് അവരുടെ തങ്ങും തണലുമാണ് പാർടിക്ക് ഒരു "രക്തസാക്ഷി" പിറന്നു അന്വാഷണവും അറസ്റ്റും കണ്ടു ആവേശം പൂണ്ട ജനം വിഡ്ഢികൾ.... രാഷ്ട്രീയ കാരൻ അവന്റെ വിളവെടുപ്പ് കഴിഞ്ഞു കൈ കഴുകി അടുത്ത ഇരക്കായ് നോട്ട മിട്ടിരിക്കാം...
ഉണരുക കൂട്ടരേ രാഷ്ട്രീയ കാരന്റെ ഫാസിസ്റ്റ് മുഖം തിരിച്ചറിയുക ഏണിപ്പടികൾക് കൂടെപിറപ്പിനെ ഒറ്റുന്ന രാഷ്ട്രീയ കാരെ തിരിച്ചറിയുക
പാലം കടക്കുവോളം നാരായണ പാലം കടന്നാൽ ......
.......
അഷ്‌റഫ് എസ്സം. വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ