ഒരു ജലദിനം കൂടി കഴിഞ്ഞു
---------------------------------------------
വരും തലമുറയെ കുറിച്ച് പാടുന്നവരും പറയുന്നവരും സ്വന്തം വീടിനു പുറത്ത് മഴ വെള്ള സംഭരണി ഉണ്ടാക്കിയാലേ വീട്ട് നമ്പർ ഇടുകയുള്ളൂ എന്ന് പറഞ്ഞാൽ അവിടെ കൈമടക്ക് കൊടുത്ത് സാധിപ്പിചെടുക്കും, വയൽ നികത്തുന്നതിനെതിരെ ആരെങ്കിലും സമരം ചെയ്‌താൽ അതിന്റെ നേതാവിനെ സൽകരിചു പ്രശനം ഒതുക്കും , പിന്നെയും അവൻ പറയും ജല ചൂഷണം വരും തലമുറയുടെ ആധി.. ചെയ്യേണ്ടവർ ചെയ്യാതിരിക്കും കാലം വരെ എല്ലാം വനരോദനങ്ങൾ മാത്രമായി അവസാനിക്കും..

ഇവിടെ സർക്കാരുകൾക്ക് ചെയ്യാനുള്ളത്
ഭൂഗര്ഭ ജല സ്രോതസ്സ് കുറഞ്ഞ നാടുകളിൽ സമുദ്ര ജലം ശുദ്ധീകരിച്ചാണ് ജല വിതരണം നടത്തുന്നത്. സാങ്കേതിക വിദ്യയും അതിലേറെ അഭ്യസ്ത വിദ്യരും ഉള്ള നമ്മുടെ നാട്ടിൽ ജല ശുദ്ധീകരണ ശാല (desalination plants) ഉണ്ടാക്കി ജല ശുദ്ധീകരണം നടത്തി വ്യാവസായിക ആവശ്യങ്ങൾക്കുള്ള ജലം കണ്ടെത്തിയാൽ ഒരു പരുധിവരെ ഭൂഗര്ഭ ജല ചൂഷണം തടയാം അതിനു ചിലവാകുന്ന പണവും ചെറിയ ലാഭവും വ്യവസായികളിൽ നിന്നും ഈടാക്കാം, ഇവിടെ വളരെ ചെലവ് കുറഞ്ഞ കരാറിൽ വ്യവസായം തുടങ്ങുകയും പിന്നീട് ചൂഷണം നടത്തുകയും ചെയ്യുന്ന കുടിവെള്ള കമ്പനികൾ പല നേതാക്കളുടെയും ബിനാമികളാണ് അവരിൽ നിന്നും അർഹമായ നീതി പ്രതീക്ഷിക്കേണ്ടതില്ല. വ്യാവസായിക ആവശ്യത്തിനായ് ഭൂഗര്ഭ ജലമെടുപ്പ് തടയുകയും അവർക്ക് ശുദ്ധീകരിച്ച വെള്ളം (കടൽവെള്ളം ) ലഭ്യമാക്കുകയും ചെയ്‌താൽ തൊഴിലവസരവും ജല ചൂഷണവും തടയാം.

ഒപ്പം ജനങ്ങളും സഹകരിക്കുക
വീടുകളിൽ മലിനീകരണ പ്ലാന്റുകളും മഴ വെള്ള സംഭരണിയും പ്രോസാഹിപ്പിക്കുക. വെട്ടി ഒപ്പിച്ച ചെടികളും വെള്ളമിറങ്ങാത്ത പുൽമെത്തയും വീടിനു അലങ്കാരമായ് സ്ഥാപിച്ചെടുക്കുമ്പോൾ അതിനു വേണ്ടി ചിലവിടുന്ന വെള്ളം വരും തലമുറയുടെ നീക്കിയിരിപ്പ് ആവാതിരിക്കാൻ ശ്രദ്ധിക്കുക .ആഡംബര കാറ് മുതൽ ഇന്റർ ലോക്കിട്ട മുറ്റം വരെ അമിതമായ വെള്ളമുപയോഗിച്ച് കഴുകുന്നത് കാണാം, അത്തരം ഉപയോഗങ്ങൾക്ക് നിയന്ത്രണം ഏർപ്ടുത്തുക. സ്വന്തം കിണാരാണെങ്കിലും നിങ്ങൾ വറ്റിചെടുക്കുന്നത് അയൽകാരന്റെ കൂടി അവകാശമെന്നോർക്കുക
ടിവിയും ഫ്രിഡ്ജും എ സിയും ആയിരുന്നു ഇതുവരെ ആഡംബര ചിന്നങ്ങൾ ഇന്നത് മാറി കാവൽക്കാരനും തോട്ടക്കാരനും പരിചാരകരും എല്ലാ വീട്ടിലും വേണം എന്ന് ആഗ്രഹിക്കുന്നിടത്ത് എത്തിയിരിക്കുന്ന കാര്യങ്ങൾ. വില കൊടുത്ത് വാങ്ങാൻ ആവശ്യമായ ഉൽപന്നങ്ങൾ വിപണിയിൽ ഇല്ലങ്കിൽ പണമെന്തിനു കൂട്ടരേ..? ഉപയോഗിച്ച് വലിച്ചെറിയുന്നതിനോടപ്പം അതുണ്ടാക്കാനുള്ള വഴി കൂടി തുറക്കുക , ഉള്ളത് സംരക്ഷിക്കാനും ......

അഷ്‌റഫ് എസ്സം വരിക്കോളി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ