ആകെ പേജ്‌കാഴ്‌ചകള്‍

2015 ഏപ്രിൽ 21, ചൊവ്വാഴ്ച

ഊരാക്കുടുക്ക്‌

ഊരാക്കുടുക്ക്‌
---------------------------
അഴിക്കുമ്പോൾ മുറുകുന്ന കുരുക്കാണ്‌ ജീവിതം
ഒന്നിനോടൊന്നു ചേർന്ന് ചങ്ങല കൂട്ടുകൾ
തിരയൊഴിയാത്ത തീരം പോലെ ചിന്തകൾ
പെയ്തൊഴിയാത്ത മേഘം പോലെ മനം
ചാക്കീരി പാസ്‌ പോലേറുന്നു  പ്രായവും
തൊൽവിയില്ലതിൽ പറയാൻ വിജയവും
പ്രതീക്ഷയുടെ നിലാ വെളിച്ചത്തിൽ
മുട്ടിലിഴയുമ്പോൾ വീഴ്ചകൾ പലതരം
മുറിവുകളിലെരിവ് പടരുംബോളും
അടുത്ത ഊഴത്തിനായ് ......................

അഷ്‌റഫ്‌ എസ്സം വരിക്കോളി

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ