മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോര്ട്ട് നടപ്പാകണം
----------------------------------------------------------
മാധവ് ഗാഡ്ഗിൽ കമ്മീഷൻ റിപ്പോർട്ടിൽ മായം ചേർത്ത കസ്തൂരി രംഗൻ റിപ്പോർട്ട് നടപ്പിലാകുന്നതിനെതിരെ പ്രതികരിക്കുക
പ്രകൃതിയിലെ കയ്യേറ്റവും ആവാസ വ്യവസ്ഥിതി യോടുള്ള വെല്ലു വിളികളും കൂടിയപ്പോളാണ് സർക്കാർ അതിനെ പറ്റി പഠിക്കാൻ മാധവ് ഗാഡ്ഗിൽ ന്റെ നേതൃത്വത്തിൽ ഒരു 14 അംഗ പരിസ്ഥിതി വിദഗ്ദ സമിതിക്ക് രൂപം നൽകിയത് .. പക്ഷിമഘട്ടങ്ങളിൽ നടക്കുന്ന പല പ്രവർത്തനങ്ങളും പാരിസ്ഥിതിക ആഗാതങ്ങൾ ഉണ്ടാകുന്നതാനെന്നു മനസ്സിലാക്കുകയും അതിന്റെ സംരക്ഷണത്തിന് വേണ്ടുന്ന നിർദ്ദേശങ്ങൾ സമര്പ്പിക്കുകയും ചെയ്തു ..
ഇതറിഞ്ഞ ക്വാറി മുതലാളി മാരും വനം കൊള്ളക്കാരും മണൽ മാഫിയാക്കാരും കൂട്ടം ചേർന്ന് അവരുടെ കിമ്പളം പറ്റുന്ന രാഷ്ട്രീയക്കാരെ സമീപിക്കുകയും അവരുടെ ഭീഷണി അരീക്കുകയും ചെയ്തപ്പോൾ സേവന കുപ്പായമിട്ട ചില രാഷ്ട്രീയക്കാർ ഗാഡ്ഗിൽ കമ്മീഷനിലെ ചില ഭാഗങ്ങൾ അടർത്തിയെടുത്ത് ഈ റിപ്പോര്ട്ട് സാധാരണ ക്കാരന്റെ കൃഷിക്കും ജീവനതിനും എതിരാണെന്നും റിപ്പോർട്ട് നടപ്പിൽ വന്നാൽ വമ്പിച്ച പ്രത്യാഗാതങ്ങൾ ഉണ്ടാകുമെന്നും പ്രചരിപ്പിച്ചു മാഫിയാകളുടെ സഹായത്തിനെത്തുകയും സമരം സംഘടിപ്പിച്ചു റിപ്പോർട്ടിനെ തടസ്ഥ പെടുത്തുകയായിരുന്നു . എന്നാൽ ഗാട്ഗിൽ റിപ്പോര്ട്ടിലെ യദാർത്ഥ വിരവരം ജനങ്ങളിൽ എത്തികുന്നതിനു പകരം ഭരണ കൂടങ്ങളും ഈ തട്ടീപ്പിനു കൂട്ട് നിന്ന്, മറ്റൊരു കമ്മീഷനെ നിയമികുകയായിരുന്നു അതാണ് ഇപ്പോൾ പാസാക്കാൻ പോകുന്ന കസ്തൂരി രംഗൻ രിപ്പൊർട്ട് , ചൈന ഉല്പന്നം പോലെ കെട്ടിലും മട്ടിലും ഒന്ന് പോലെ തോന്നുമെങ്കിലും മാഫിയകളുടെ ആവാസ വ്യസ്ഥിതിക്ക് കോട്ടം തട്ടാതെ പ്രകൃതിയെ ഒറ്റുകൊടുകുന്ന റിപ്പോർട്ടാണ് നിർമ്മിക്കപെട്ടത് ..
ഗാഡ്ഗിൽ റിപ്പോര്ട്ട് പരിസ്ഥിതി വാദികൾ ശ്ലാഖികുമ്പോൾ അതിനെ എതിർകുന്നത് മാഫിയാകളുടെ പിടിയാളുകളാണ്, പാവപെട്ടവന്റെ ഒരു തരി അവകാശവും ഹനിക്കാതെ ഉള്ള ഈ റിപ്പോർട്ടിനെ പ്രകൃതി ചൂഷകർക്ക് വേണ്ടി മാറ്റി എഴുതപെട്ടത് എതിര്കെണ്ടാതാണ്..
ചെങ്കൊടി ക്കാരൻ വെറും ആദിവാസി പ്രശ്നമായി കണ്ടപ്പോൾ ഹരിത രാഷ്ട്രീയക്കാരും റിപ്പോർട്ടിലെ അടിയൊഴുക്കുകൾ കണ്ടില്ല
പ്രകൃതി സ്നേഹിക്കുന്ന നാളയുടെ മക്കളുടെ അവകാശങ്ങൾ സംരക്ഷിക്കപെടണം എന്നാഗ്രഹിക്കുന്ന ഭൂമിയുടെ അവകാശികൾക്ക് സമാധാനം കാംശിക്കുന്ന മുഴുവൻ ജനങ്ങളും ഗാട്ഗിൽ റിപ്പോര്ട്ടിനും വേണ്ടി മുന്നോട്ട് വരണം, ക്വാറി മുതലാളി മാറും വനം മാഫിയകളും പക്ഷിമ ഘട്ടത്തെ മരുഭൂമി ആക്കുന്നതിനു മുമ്പ് പ്രതികരിക്കുക ,
കാട് വെട്ടുന്നതും വയൽ നികത്തുന്നതും നിരോധിച്ച നിയമങ്ങൾ കാറ്റിൽ പറത്തി നെല്പാടങ്ങളും തണ്ണീർ തടങ്ങളും നികത്തി വിമാന താവളവും, റിസോർട്ടുകളും ഉണ്ടാക്കാൻ കൂട്ട് നിൽകുന്ന ജീർണ്ണിച്ച രാഷ്ട്രീയക്കാരെ വിശ്വസിക്കരുത് ,ജനം സംഘടിക്കുക വോട്ടുകൾ നേടാനല്ല നാടിന്റെ നന്മക്ക്.. ഒരു പുതിയ കൂട്ടായ്മ ഉണ്ടാവട്ടെ .........
അഷ്‌റഫ് എസ്സം വരിക്കോളി
http://nelsonmcbs.files.wordpress.com/2013/11/gadgil-report.pdf
മാധവ് ഗാഡ്ഗിൽ കമ്മീഷൻ മലയാളത്തിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ